കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എം ആർ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഓ പ്രദീപ്,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ,അധ്യാപകരായ ശ്രീ ഹരീന്ദ്ര കുമാർ ,ശ്രീമതി ബിന്ദു പി ആർ ,ശ്രീമതി ശ്രീലേഖ എന്നിവർ സംസാരിച്ചു .തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.
പള്ളിക്കൂടം
ഗവ എച്ച്എസ്സ്എസ്സ് കോയിപ്രം, പത്തനംതിട്ട
Tuesday, June 18, 2024
Tuesday, August 15, 2023
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Saturday, August 12, 2023
വായന മാസാചരണവും പുസ്തക പ്രദർശനവും
കോയിപ്രം ജി എച്ച് എസ് എസിലെ വായന മാസാചരണത്തിന്റെ സമാപനം 29/08/2023 ന് കവി ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഒ പ്രദീപ്,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ ,വിശ്വഭാരത് ഗ്രാമീണ ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ ശ്രീ ബി ഗോപിനാഥ പിള്ള ,അധ്യാപകരായ ശ്രീ ജി മനോജ് കുമാർ , ശ്രീമതി എസ് ശ്രീലേഖ , ശ്രീമതി എസ് സന്തോഷ് കുമാരി , ശ്രീമതി വീണ റാണി എന്നിവർ സംസാരിച്ചു.
വായന മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
തുടർന്ന് സ്കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകപ്രദർശനവും നടത്തി.
Monday, June 5, 2023
പരിസ്ഥിതി ദിനാചരണം.
ജൂൺ 5 പരിസ്ഥിതിദിനാചരണം.
ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ പ്രദർശനം, പ്രസംഗം, ക്വിസ് മത്സരം എന്നിവ നടത്തി. ക്ലാസ് പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.
Thursday, June 1, 2023
പ്രവേശനോത്സവം 2023
Wednesday, March 8, 2023
Monday, March 6, 2023
സ്കൂൾ വാർഷികം - 2023
കോയിപ്രം GHSS ന്റെ വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും 24/02/2023 ന് നടന്നു.
CWC പത്തനംതിട്ട ജില്ല ചെയർമാൻ
അഡ്വ എൻ രാജീവ് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ എം.ആർ ബിജു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്, HM ശ്രീ ജോസഫ് കെ ജോൺ , വാർഡ് മെമ്പർ ശ്രീമതി അനില കുമാരി , മുൻപ്രഥമാധ്യാപിക
ശ്രീമതി N B വത്സല കുമാരി , ശ്രീമതി ബിന്ദു PR എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി
![]() |
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....

-
കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.കോയിപ്രം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടേയും സ്കൂളിലെ ലഹരി വിമുക്ത ക്ലബ്ബിന്റെ...
-
പരിസ്ഥിതിദിനാചരണം നടത്തി കോയിപ്രം ഗവ എച്ച് എസ് എസിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീ ജിജി മാത്യു വൃക്ഷത്തൈ നട്ടു കൊണ്ട്...
-
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കോയിപ്രംഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ...