Saturday, September 28, 2019

allianze ഇന്ത്യ ഗ്രൂപ്പ് നടത്തിയ പ്രളയനന്തര നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 2019 സെപ്തംബര് 26 ന് നടന്നു.

allianze ഇന്ത്യ ഗ്രൂപ്പ് നടത്തിയ  പ്രളയനന്തര നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 2019 സെപ്തംബര്  26 ന്  നടന്നു.

കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിന് നവീകരിച്ച സ്മാർട്ട് ക്ലാസ് മുറികൾ ,ടോയ്‌ലറ്റ് ,ലാപ്ടോപ്കൾ പ്രോജക്ടറുകൾ ,പ്രീപ്രൈമറി കുട്ടികൾക്കായി നവീകരിച്ച ക്ലാസ് മുറികൾ ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയടക്കമുള്ള വികസനപദ്ധതികളാണ് അലയൻസ് ഗ്രൂപ്പ്  നടപ്പാക്കിയത്.


സമർപ്പണ ചടങ്ങിൽ അലയൻസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.










Wednesday, September 4, 2019

ഓണാഘോഷം 2019 

കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ 
02/ 09/ 2019 ന്  ഓണാഘോഷം നടന്നു.


















പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....