Wednesday, March 8, 2023
Monday, March 6, 2023
സ്കൂൾ വാർഷികം - 2023
കോയിപ്രം GHSS ന്റെ വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും 24/02/2023 ന് നടന്നു.
CWC പത്തനംതിട്ട ജില്ല ചെയർമാൻ
അഡ്വ എൻ രാജീവ് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ എം.ആർ ബിജു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്, HM ശ്രീ ജോസഫ് കെ ജോൺ , വാർഡ് മെമ്പർ ശ്രീമതി അനില കുമാരി , മുൻപ്രഥമാധ്യാപിക
ശ്രീമതി N B വത്സല കുമാരി , ശ്രീമതി ബിന്ദു PR എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി
![]() |
Subscribe to:
Comments (Atom)
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
-
ജൂൺ 5 പരിസ്ഥിതിദിനാചരണം. ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു....
-
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....



















