വായന വാരാചരണം 2019
കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം നടത്തി .
വാരാചരണവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉത്‌ഘാടനവും വാർഡ് പ്രതിനിധി ശ്രീ പ്രസന്നകുമാർ നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീമതി കെ കെ ശ്രീലത ,പ്രധാനാധ്യാപിക ശ്രീമതി എൻ ബി വത്സലകുമാരി ,വിശ്വഭാരതി വായനശാല ലൈബ്രേറിയൻ ശ്രീ ഗോപിനാഥൻ പിള്ള ,ശ്രീ അഖിൽ ആർ കുറുപ് ,ശ്രീ എം ആർ ബിജു ,ശ്രീ ജി മനോജ് കുമാർ ,ശ്രീമതി ബിന്ദു പി ആർ എന്നിവർ സംസാരിച്ചു








No comments:
Post a Comment