Wednesday, February 5, 2020

സ്കൂള്‍ വാ൪ഷികം 2019-20


കോയിപ്രം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2019_20 അധ്യയന വർഷത്തിലെ സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സി.ലതിടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും പ്രതിഭകൾക്കുള്ള അനുമോദനവും 04/02/20 ൽ നടന്നു.മംഗളം ദിനപ്പത്രം സബ് എഡിറ്റർ ശ്രീ .സജിത്ത് പരമേശ്വരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


















No comments:

Post a Comment

പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....