Thursday, December 8, 2022
ലഹരിവിരുദ്ധ ബോധവത്ക്കരണം
ലഹരി വിരുദ്ധ ശൃംഖല തീർത്തു.
ലഹരി വിരുദ്ധ സന്ദേശവുമായി കേരളപ്പിറവി ദിനത്തിൽ കോയിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു.ലഹരിവിരുദ്ധ വിളംബര സൈക്കിൾ റാലി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എം കെ ഓമനക്കുട്ടൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു.ആറാട്ടുപുഴ ജംഗ്ഷനിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്, പ്രധാനാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ , PTA പ്രസിഡന്റ് ശ്രീ ബിജു എം.ആർ , അധ്യാപകരായ ശ്രീമതി പി.ആർ. ബിന്ദു,ശ്രീ ജി മനോജ് കുമാർ ,സ്കൂൾ കൗൺസിലർ ശ്രീമതി ശ്യാമ ഗോപി എന്നിവർ സംസാരിച്ചു.
Thursday, November 3, 2022
Sunday, September 25, 2022
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ
ഭാരതത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.നാഷണൽ സർവീസ് സ്കീം, ഭാരത് സ്കൗട്ട് എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തി.പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ ,പ്രസിഡൻറ് ശ്രീ എം ആർ ബിജു, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു പി ആർ എന്നിവർ പ്രസംഗിച്ചു.
Subscribe to:
Comments (Atom)
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
-
ജൂൺ 5 പരിസ്ഥിതിദിനാചരണം. ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു....
-
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....




















































