Thursday, December 8, 2022

ലഹരിവിരുദ്ധ ബോധവത്ക്കരണം






 









ലഹരി വിരുദ്ധ ശൃംഖല തീർത്തു.
ലഹരി വിരുദ്ധ സന്ദേശവുമായി കേരളപ്പിറവി ദിനത്തിൽ കോയിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു.ലഹരിവിരുദ്ധ വിളംബര സൈക്കിൾ റാലി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എം കെ ഓമനക്കുട്ടൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു.ആറാട്ടുപുഴ ജംഗ്ഷനിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ്, പ്രധാനാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ , PTA പ്രസിഡന്റ് ശ്രീ ബിജു എം.ആർ , അധ്യാപകരായ ശ്രീമതി പി.ആർ. ബിന്ദു,ശ്രീ ജി മനോജ് കുമാർ ,സ്കൂൾ കൗൺസിലർ ശ്രീമതി ശ്യാമ ഗോപി എന്നിവർ സംസാരിച്ചു.






No comments:

Post a Comment

പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....