2020, 2021 വർഷങ്ങളിൽ നടന്ന SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2020, 2021 വർഷങ്ങളിൽ നടന്ന SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ 10/03/2022 ന് ആദരിച്ചു.
പി.ടി എ പ്രസിഡന്റ് ശ്രീ. MR ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് സ്കൂൾ
ഹെഡ്മിസ്ട്രസ് ശ്രീമതി
സോണിയ സേവ്യർ ടീച്ചർ ഉദ്ഘാടനം
ചെയ്തു.
2020 മികച്ച വിജയം നേടിയ ബിജിത ബിനീഷ്
2021 ൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ
അഭിദേവ് എം ബി ,
ജിതേഷ് കുമാർ S, അമൃത അജിത്ത്, റിയ ജി, ഐശ്വര്യ ആർ പിള്ള
എന്നിവരെയും കലാരംഗത്ത് സംഭാവനകൾ നൽകിയ അനന്തു,
ലെജു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
2021 SSLC
Full A+
1.Riya G
2.Amritha Ajith
3.Jatheesh Kumar S
4.Abhidev M B
5.Aiswarya R Pillai
അ ഭി നന്ദനങ്ങൾ
ReplyDelete