Tuesday, August 2, 2022

ലഹരി വിരുദ്ധ ദിനം



 കോയിപ്രം ഗവ എച്ച് എസ് എസിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കോയിപ്രം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ശ്രീ ഷിറാസ് സർ ബോധവത്കരണ ക്ലാസ് എടുത്തു.



No comments:

Post a Comment

പ്രവേശനോത്സവം 2024-25

 കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....