കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണം സമാപനം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.എം.കെ ഓമനക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. തിരുവല്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. ജോർജ് തോമസ് , കവിയും അധ്യാപകനുമായ ഡോ.കെ നിഷികാന്ത്, കോയിപ്രം വിശ്വഭാരത് ഗ്രന്ഥശാല ലൈബ്രേറിയൻ ശ്രീ ബി ഗോപിനാഥപിള്ള, പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ , അധ്യാപകരായ ശ്രീമതി ബിന്ദു പി ആർ , ശ്രീമതി വീണാറാണി ആർ വി, ശ്രീ ജി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു . വായന മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
Sunday, September 25, 2022
വായന മാസാചരണം - സമാപനം
Subscribe to:
Post Comments (Atom)
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
-
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ദിനാചരണം അധ്യാപികയും കവിയുമായ ശ്രീമതി എസ്.ജെസി ടീച്ചർ നിർവഹിച്ചു. സ്...
-
ജൂൺ 5 പരിസ്ഥിതിദിനാചരണം. ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു....
-
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....







No comments:
Post a Comment