Monday, November 11, 2019
Saturday, September 28, 2019
allianze ഇന്ത്യ ഗ്രൂപ്പ് നടത്തിയ പ്രളയനന്തര നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 2019 സെപ്തംബര് 26 ന് നടന്നു.
allianze ഇന്ത്യ ഗ്രൂപ്പ് നടത്തിയ പ്രളയനന്തര നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 2019 സെപ്തംബര് 26 ന് നടന്നു.
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിന് നവീകരിച്ച സ്മാർട്ട് ക്ലാസ് മുറികൾ ,ടോയ്‌ലറ്റ് ,ലാപ്ടോപ്കൾ പ്രോജക്ടറുകൾ ,പ്രീപ്രൈമറി കുട്ടികൾക്കായി നവീകരിച്ച ക്ലാസ് മുറികൾ ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയടക്കമുള്ള വികസനപദ്ധതികളാണ് അലയൻസ് ഗ്രൂപ്പ് നടപ്പാക്കിയത്.
സമർപ്പണ ചടങ്ങിൽ അലയൻസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tuesday, July 9, 2019
വായന പക്ഷാചരണം സമാപനം
വായന പക്ഷാചരണം സമാപനം
കോയിപ്രം ഗവ ഹയർ സെക്കന്ററി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ സമാപനം നടന്നു.നവീകരിച്ച സ്കൂൾ ലൈബ്രറിയ്ക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി എൻ.ബി വത്സലാ കുമാരിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ തിരുവല്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിശ്വഭാരതി ലൈബ്രറി ലൈബ്രേറിയൻ ശ്രീ ഗോപിനാഥപിള്ള, ലൈബ്രറി സെക്രട്ടറി അഖിൽ ആർ കറുപ്പ് ,ശ്രീ എം ആർ ബിജു സീനിയർ അസിസ്റ്റന്റ് ശ്രീ ജോസഫ് കെ ജോൺ,ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപിക ശ്രീമതി ജസ്സി എസ്സ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു പി.ആർ എന്നിവർ പ്രസംഗിച്ചു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Thursday, June 27, 2019
Monday, June 24, 2019
വായന വാരാചരണം 2019
കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം നടത്തി .
വാരാചരണവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉത്‌ഘാടനവും വാർഡ് പ്രതിനിധി ശ്രീ പ്രസന്നകുമാർ നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീമതി കെ കെ ശ്രീലത ,പ്രധാനാധ്യാപിക ശ്രീമതി എൻ ബി വത്സലകുമാരി ,വിശ്വഭാരതി വായനശാല ലൈബ്രേറിയൻ ശ്രീ ഗോപിനാഥൻ പിള്ള ,ശ്രീ അഖിൽ ആർ കുറുപ് ,ശ്രീ എം ആർ ബിജു ,ശ്രീ ജി മനോജ് കുമാർ ,ശ്രീമതി ബിന്ദു പി ആർ എന്നിവർ സംസാരിച്ചു
പ്രവേശനോത്സവം
പ്രവേശനോത്സവം ഉദ്‌ഘാടനം 2019 ജൂൺ 6 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണാദേവി നിർവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കൃഷ്ണകുമാർ ,
വാർഡ് മെമ്പർ ശ്രീമതി ബിനി ഷാജി പ്രിൻസിപ്പൽ ശ്രീമതി കെ .കെ ശ്രീലത , പ്രധാനാധ്യാപിക ശ്രീമതി എൻ .ബി വത്സലാകുമാരി,സ്റ്റാഫ് സെക്രട്ടറി ശ്രീമതി പി ആർ ബിന്ദു ,സീനിയർ അസിസ്റ്റന്റ് ശ്രീ ജോസഫ് കെ ജോൺ എന്നിവർ സംസാരിച്ചു.
Subscribe to:
Comments (Atom)
പ്രവേശനോത്സവം 2024-25
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....
-
ജൂൺ 5 പരിസ്ഥിതിദിനാചരണം. ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിെന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ ജോസഫ് കെ ജോൺ നിർവഹിച്ചു....
-
കോയിപ്പുറം ഗവ ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹു ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി മാത്യു നിർവഹിച്ചു....















































